ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 1 August 2015

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ആഗസ്ത് മാസം

2015
ആഗസ്ത്



ആഗസ്ത് 3 തിങ്കള്‍
 
ആഗസ്ത് 1 ഗലീലിയോ ദിനം
  • അസംബ്ലി-ഗലീലിയോ അനുസ്മരണം
  • ഗലീലിയോയുടെ സംഭാവനകള്‍-സ്ലൈഡ് ടോക്ക്(സയന്‍സ് ക്ലബ്ബ്)
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • creative work in English(ഈ ആഴ്ച)
  • skit
  • choreography
  • Magazine etc.

ഗേള്‍സ് ക്ലബ്ബ്
  • പെണ്‍കുട്ടികളുടെ സൈക്കിള്‍ പരിശീലനം-ഉദ്ഘാടനം  
 ആഗസ്ത് 4 ചൊവ്വ
 
പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം
  • ഭരണപക്ഷം,പ്രതിപക്ഷം,മന്ത്രിമാര്‍,സ്പീക്കര്‍-തെരഞ്ഞെടുപ്പ്(സോഷ്യല്‍ ക്ലബ്ബ്)

PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി  യോഗം
  • മുഖ്യഅജണ്ട-സ്വാതന്ത്ര്യദിനാഘോഷം
ആഗസ്ത് 6 വ്യാഴം
 
ഹിരോഷിമാ ദിനം
  • അസംബ്ലി-യുദ്ധവിരുദ്ധ പ്രതിജ്ഞ
  • ഹിരോഷിമ ഡോക്യുമെന്ററി പ്രദര്‍ശനം
  • യുദ്ധത്തിനെതിരെ കൊളാഷ്-മുഴുവന്‍ കുട്ടികളും ചേര്‍ന്ന്, 10മീറ്റര്‍ നീളത്തില്‍
 ആഗസ്ത് 7 വെള്ളി 
 
ഹിരോഷിമാ ദിനം-തുടര്‍ച്ച
  • യുദ്ധ ചരിത്രക്വിസ്-(നടത്തിപ്പ്-സാമൂഹ്യശാസ്ത്ര ക്ലബ്ബ് കുട്ടികള്‍ )
SRG യോഗം
  • ക്ലസ് പിടിഎ- അവലോകനം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • സ്വാതന്ത്ര്യദിനം-ആസൂത്രണം
 ആഗസ്ത് 10 തിങ്കള്‍ 
 
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • creative work in English-presentation
  • പരസ്പര വിലയിരുത്തല്‍-ഫീഡ്ബാക്ക് നല്‍കല്‍

സ്ക്കൂള്‍ പാര്‍ലമെന്റ് സമ്മേളനം


 ആഗസ്ത് 11 ചൊവ്വ
 
സ്വാതന്ത്ര്യദിന പ്രവര്‍ത്തനങ്ങള്‍- ആരംഭം
  • അസംബ്ലി-സ്വാതന്ത്ര്യദിന സന്ദേശം
  • സ്വാതന്ത്ര്യത്തിന്റെ കഥ-സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ അവതരണം(ക്ലാസ് തലം)
  • പതാക നിര്‍മ്മാണം
  • സ്വാതന്ത്ര്യചരിത്ര ക്വിസ്-multimedia presentation
ആഗസ്ത് 15 ശനി 
 
സ്വാതന്ത്ര്യദിനം
  • അസംബ്ലി-പതാക ഉയര്‍ത്തല്‍
  • പൊതുസമ്മേളനം-രക്ഷിതാക്കളും നാട്ടുകാരും
  • ദേശഭക്തിഗാനാലാപനം-വിവിധ ക്ലാസുകള്‍
  • പായസ വിതരണം

PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി  യോഗം
  • മുഖ്യഅജണ്ട-ഓണാഘോഷം
 ആഗസ്ത് 21 വെള്ളി 
 
ഓണാഘോഷം
  • പൂക്കള മത്സരം
  • ഓണക്കളികള്‍-കുട്ടികള്‍ക്കും അമ്മമാര്‍ക്കും
  • ഓണസദ്യ


No comments:

Post a Comment